മലയാളികള്‍ കാലം കടന്നുപോന്നത് 31-12-2009 | ഇ.വി. ശ്രീധരന്‍
കേരളത്തെ ഇന്നേവരേക്ക് നൂറുകൊല്ലം ജീവിച്ച ഒരാളായി സങ്കല്പിക്കുക. ഈ നൂറുകൊല്ലത്തെ ജീവിതത്തില്‍ നിന്ന് എന്തെല്ലാം വീട്ടുപകരണങ്ങളാണ് അദ്ദേഹത്തിന്റെ മുമ്പിലൂടെ കടന്നുപോയി അപ്രത്യക്ഷമായത്. പ്രകൃതിയുമായി സല്ലപിച്ചും മണ്ണുമായി രമിച്ചും വൃക്ഷലതാദികളുമായി കൈകോര്‍ത്തുമാണ് മലയാളികള്‍ കാലം കടന്നുപോന്നത്. പ്രകൃതിവിഭവങ്ങള്‍ ഭക്ഷണമായും പ്രകൃതിയെക്കൊണ്ടുതന്നെ വീടുണ്ടാക്കിയും പ്രകൃതിയില്‍ നിന്നുതന്നെ വീട്ടുപകരണങ്ങള്‍ കണ്ടെത്തിയുമാണ് മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരായിത്തീര്‍ന്നത്.
ഹജ്ജിനുവേണ്ടി ലോകമുസ്ലീങ്ങള്‍ മക്കയില്‍ സമ്മേളിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളാണിത്. അല്ലാഹു വിളിച്ചു ചേര്‍ത്തിരിക്കുന്ന ലോകമഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും, മുക്ക് മൂലകളില്‍നിന്നും, മുസ്ലീം പ്രതിനിധികള്‍ മക്കയിലെത്തിയിരിക്കുകയാണ്. അല്ലാഹു പ്രവാചകനായ ഇബ്രാഹിമിനോട് പറഞ്ഞു.
തലസ്ഥാനത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിനു ഹൈക്കോടതിയുടെ അനുവാദം വേണമെന്നു നിയമ മന്ത്രി എം. വിജയകുമാര്‍. കേന്ദ്ര നിയമ മന്ത്രി എം. വീരപ്പമൊയ് ലിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്.