Murukkumpuzha - An Online Magazine
Murukkumpuzha
 
Image Rotator
LOCATE MURUKKUMPUZHA

Flash Player

To listen you must install Flash Player

USEFUL INFORMATIONS
1 2 316 17 18
  അഴീക്കോട് മാഷ് ഓര്‍മ്മയായി - Moderators Column
24-01-2012 | Article by
സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

  ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും - ആരോഗ്യം
23-01-2012 | Article by ഒ.കെ.മുരളീകൃഷ്ണന്‍
മയക്കുമരുന്നിന് അടിമയാകുന്നതുപോലെയാണോ ഇന്റര്‍നെറ്റ് അടിമത്തം? ഒറ്റയടിക്ക് അല്ലെന്നുപറയാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തലച്ചോറില്‍ രണ്ടും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സമാനതയുണ്ടെന്നതാണ് കാരണം.

  ലഡാക്കിന്റെ ഹൃദയതാളങ്ങള്‍ - യാത്രാവിവരണം
17-01-2012 | Article by N J Antony
പാരമ്പര്യ വേഷവിധാനങ്ങളും ആഭരണങ്ങളും അണിഞ്ഞ് വാദ്യസംഗീതത്തിന്റെയും താളമേളങ്ങളുടേയും അകമ്പടിയോടെ ചെറിയ ചുവടുകള്‍ വെച്ച് അവര്‍ ലഡാക്കിലെ പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ട സുന്ദരന്‍മാരും സുന്ദരിമാരും നൃത്തമാടുന്നു. ടിബറ്റില്‍ നിന്നും ഉത്ഭവിച്ച് ലഡാക്കിലൂടെ പാകിസ്താനിലേക്ക് പോകുന്ന സിന്ധു നദിക്കരയിലെ ഒരു ചെറിയ പട്ടണമാണ് ലേ.

  കുഷ്ഠരോഗം തടയാന്‍ 'ആദ്യയുദ്ധം' അനന്തപുരിയില്‍ നിന്നും - ലേഖനം
17-01-2012 | Article by Mathrubhumi
കുഷ്ഠരോഗം തുടച്ചുമാറ്റാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി രണ്ടുദിവസം മുന്‍പ് ആഹ്വാനം ചെയ്തു. കുഷ്ഠരോഗനിവാരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അവര്‍.

  സോസേജ് കഴിച്ചാല്‍ അര്‍ബുദ സാധ്യത വര്‍ധിക്കും - ആരോഗ്യം
17-01-2012 | Article by Mathrubhumi
സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനം.

  ഗുരു മുരുക്കുംപുഴയിലൂടെ, തുടര്‍ച്ച - ചുറ്റുവട്ടം
30-12-2011 | Article by അംബി ചിറയിന്‍കീഴ്
ഗുരുദേവ ചരിത്രത്തിലൂടെ ഒരുയാത്ര.

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഒരു വിഭാഗം മനുഷ്യര്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ

ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.


  ഡച്ച് ഡയറിക്കുറിപ്പ്‌ - യാത്രാവിവരണം
30-12-2011 | Article by Athul Raj
സ്റ്റുട്ഗാര്‍ട്ടില്‍ നിന്നും കൊളോണിലേക്ക്.. കൊളോണില്‍ നിന്നുള്ള കണക്ഷന്‍ ട്രെയിന്‍ ആംസ്റ്റര്‍ഡാമിലേക്ക്. ഇടയ്ക്കുള്ള 45 മിനിറ്റ് ട്രാന്‍സിറ്റ് റ്റൈമില്‍ കൊളോണ്‍ ഹോപ്റ്റ്ബാനോഫിന് (മെയിന്‍ റെയില്‍വേ സ്‌റ്റേഷന്‍ 'almost attached' ആയി കിടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊളോണ്‍ കത്തീഡ്രലില്‍ ഒരു മിന്നല്‍ പര്യടനം.

  അണക്കെട്ടും ഭൂകമ്പവും - ലേഖനം
30-12-2011 | Article by അരുണ്‍ പുത്തന്‍പുരയില്‍
വലിയ അണക്കെട്ടുകള്‍ ഭൂകമ്പത്തോട് എങ്ങനെയാണ് പ്രതികരിക്കുക എന്നു മനസ്സിലാക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ നമ്മുടെ കൈവശമില്ല. എന്നാല്‍, ഓരോ അണക്കെട്ടും പണിയുകയും നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ അവ വ്യത്യസ്ത രീതിയിലായിരിക്കും പ്രതികരിക്കുക. നാല് അണക്കെട്ടുകള്‍ക്ക് മാത്രമേ ശക്തിയായ ഭൂകമ്പത്തെ നേരിടേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍, ഇവ തകരുകയുണ്ടായില്ല

  കുട്ടയിലില്ല, ഫ്രീസറിലുണ്ട്‌ - ലേഖനം
30-12-2011 | Article by മോഹന്‍ദാസ് ശ്രീകൃഷ്ണപുരം
ആറുമണി കഴിഞ്ഞിട്ടും ഓഫീസില്‍നിന്ന് വരവു കാണാഞ്ഞപ്പോള്‍ ഭാനു മൊബൈലില്‍ വിളിച്ചു. ഇന്നെന്താ വരുന്നില്ല? എനിക്ക് കടയിലൊന്നു പോകണം. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ഇന്ന് ഷോപ്പിങ്മാളില്‍ എല്ലാ സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് കൊടുക്കുന്ന ദിവസമാണ്. ഇടയ്ക്കിടെ അവിടെ ഒന്ന് പോകുക ഭാനുവിന്റെ ശീലമാണ്.

  ലൈംഗികത ആയുര്‍വേദത്തില്‍ - ആരോഗ്യം
30-12-2011 | Article by Mangalam
മനുഷ്യന്റെ അടിസ്‌ഥാനപരമായ വികാരമാണ്‌ സെക്‌സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്‍മം. ജീവിതത്തെ നിലനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ്‌ ആയുര്‍വേദം സെക്‌സിനെ കാണുന്നത്‌.

1 2 316 17 18
     
HIT 96.7 FM LIVE !
MURUKKUMPUZHA YOUTUBE LIVE
Copyright 2009 Murukkumpuzha.com. | Add to Favorites | Director : Hudson Sunny | Designed & Developed by Tulip Web Media    Facebook Del.icio.us Digg